ಎಪಿ ಉಸ್ತಾದ್ ಸಾಧನೆ

മർകസ്  സേവനവഴികളിലെ ചുവട് വെപ്പുകൾ,,

👉🏻 സഖാഫികൾ :  11261
👉🏻 ഹാഫിളുകൾ :      925
👉🏻 ഹാദിയ.         :    1100
👉🏻 യതീമുകൾ.   :    5433
👉🏻 ഹോം കെയർ:    6671
👉🏻 പള്ളികൾ.      :    4000
👉🏻 കുടിവെള്ളം   :    9060
👉🏻 തൊഴിലുകൾ:    4800
👉🏻 ഭിന്നശേഷിക്കാർക്ക്
       സഹായം      :     1500
👉🏻 ഉപജീവനമാർഗ്ഗത്തി
നുള്ള കന്നുകാലികളെ നൽകിയത്         :        297
👉🏻 തീരദേശ നിവാസികൾക്ക് ഉപജീവനമാർഗ്ഗത്തി
നുള്ള ബോട്ട് നൽകിയ കുടുംബങ്ങൾ.    :         45
👉🏻 അറ്റകുറ്റപണികൾ തീർത്ത് പുനർനിർമ്മാണം നടത്തിയ വീടുകൾ: 2350
👉🏻 എല്ലാ പണികളും തീർത്ത് നിർമ്മിച്ചു നൽകിയ വീടുകൾ:    100
👉🏻 പ്രളയ സഹായം: 
                             2  കോടി
👉🏻 വീൽചെയർ:         860
👉🏻 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ തണുപ്പിനെ നേരിടാൻ പാവങ്ങൾക്ക് വിതരണം നടത്തിയ പുതപ്പുകൾ.     :  26, 520
👉🏻 മെഡിക്കൽ
             കെയർ. :   11 20
👉🏻 പഠന ഉപകരണ വിതരണം            :  7500
👉🏻 വിഹായസഹായം:
                            1785
🔹🔹🔹🔹🔹🔹🔹🔹🔹🔹

ഉദാരമതികളുടെ സഹകരണത്തോടെ  കാന്തപുരം ഉസ്താദും മർകസും ഇതിനകം ചെയ്തു തീർത്ത ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ നിന്ന് ചിലത് മാത്രം,,,

ഒപ്പം നിന്ന് സഹകരിച്ച എല്ലാവർക്കും അല്ലാഹു രണ്ട് ലോകത്തും പ്രതിഫലം നൽകട്ടെ,,,

ശൈഖുനാ ഉസ്താദവ്യകൾക്ക്  ആയുരാരോഗ്യവും ആയുസ്സും അല്ലാഹു നൽകട്ടെ,,,, ആമീൻ

Comments

Popular posts from this blog

ಸ್ವಾಗತ ಸಮಿತಿ

ಮಕ್ಕಳ ವರ್ತನೆ

ಯುಟಿಕೆ